ബഹ്‌റൈനോട് ഇന്ത്യ പരാജയപ്പെട്ടലെന്ത്‌ ‘ഈ ടീമിനെ കുറിച്ച്‌ അഭിമാനിക്കാം

ബഹ്‌റൈനോട് ഇന്ത്യ പരാജയപ്പെട്ടലെന്ത്‌ ‘ഈ ടീമിനെ കുറിച്ച്‌ അഭിമാനിക്കാം

January 15, 2019 0 By Editor

ബഹ്റൈന് എതിരായ മത്സരത്തില്‍ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാള്‍ട്ടി ആണ് ഇന്ത്യക്ക് പരാജയം നല്‍കിയത്. ഈ തോല്‍വി വലിയ സങ്കടം നമുക്ക് സമ്മാനിച്ചെങ്കിലും നമ്മുടെ ഇന്ത്യൻ ടീമസിനെ അഭിനന്ദിച്ചേ പറ്റുകയുള്ളു അത്രയും നന്നായി ആണ് ടീം കളിച്ചതു.നല്ല പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായി എന്നതാണ് ശ്രദ്ദേയം.യോദ്ധാക്കളെ പോലെയാണ് ടീം മുഴുവന്‍ കളിച്ചത് പക്ഷെ ഒരു നിമിഷത്തെ നിർഭാഗ്യം അത്ര മതിയല്ലോ തോൽക്കാൻ