വി.പി.നന്ദകുമാറിന് സ്റ്റേറ്റ് ഫോം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്സ്മാന്‍ 2018 അവാര്‍ഡ് സമ്മാനിച്ചു

വി.പി.നന്ദകുമാറിന് സ്റ്റേറ്റ് ഫോം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്സ്മാന്‍ 2018 അവാര്‍ഡ് സമ്മാനിച്ചു

January 16, 2019 0 By Editor

കൊച്ചി: സ്റ്റേറ്റ് ഫോം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്.എഫ്.ബി.കെ)യുടെ, 2018 ലെ ബിസിനസ്സ്മാന്‍ അവാര്‍ഡ് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ, ശ്രീ.വി.പി.നന്ദകുമാറിന് എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു,