ആഡംബര എംപിവികളുമായി 2019 ബെന്‍സ് വി ക്ലാസ് വിപണിയിലെത്തി

ആഡംബര എംപിവികളുമായി 2019 ബെന്‍സ് വി ക്ലാസ് വിപണിയിലെത്തി

January 24, 2019 0 By Editor

ആഡംബര എംപിവികളുമായി 2019 ബെന്‍സ് വി ക്ലാസ് വിപണിയിലെത്തി. രണ്ട് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ആഡംബര എംപിവി ഇല്ലെന്നതിനാല്‍ വി ക്ലാസിന് രാജകീയ വരവേല്‍പ്പാകും ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. 68.4 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്പ്രഷന്‍ മോഡലിന് കമ്പനി വിലയിട്ടിരിക്കുന്നത്. എസ്‌ക്ലൂസീവ് മോഡലിന് 81.90 ലക്ഷംരൂപയുമാണ്. സ്‌പെയിനിലാണ് മോഡല്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്നത്.