മണ്ണാര്‍ക്കാട് സെവന്‍സിന്റെ സെമിയില്‍ ഇന്ന് ഫിഫാ മഞ്ചേരി ലിന്‍ഷാ മണ്ണാര്‍ക്കാടിനെ നേരിടും

മണ്ണാര്‍ക്കാട് സെവന്‍സിന്റെ സെമിയില്‍ ഇന്ന് ഫിഫാ മഞ്ചേരി ലിന്‍ഷാ മണ്ണാര്‍ക്കാടിനെ നേരിടും

January 29, 2019 0 By Editor

സെവന്‍സില്‍ ഇന്ന് 8 മത്സരങ്ങള്‍ നടക്കും. ഇന്ന് മണ്ണാര്‍ക്കാടിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. മണ്ണാര്‍ക്കാട് സെവന്‍സിന്റെ സെമിയില്‍ ഇന്ന് ലിന്‍ഷാ മണ്ണാര്‍ക്കാട് ഫിഫാ മഞ്ചേരിയെ നേരിടും. സീസണില്‍ ഒരു തവണ മാത്രമെ ഫിഫാ മഞ്ചേരിയും ലിന്‍ഷയും ഏറ്റുമുട്ടിയിട്ടുള്ളൂ. അന്ന് മത്സരം 2-2 എന്ന സമനിലയില്‍ പിരിയുകയായിരുന്നു.