ക്ലോസറ്റിൽ മാത്രമല്ല ഷവറിനടിയിലും വന്നേക്കാം ഇവർ

ക്ലോസറ്റിൽ മാത്രമല്ല ഷവറിനടിയിലും വന്നേക്കാം ഇവർ

January 30, 2019 0 By Editor

ക്ലോസറ്റിൽ മാത്രമല്ല ഷവറിനടിയിലും വന്നേക്കാം ഇവർ ,പാമ്പുകളെ കുറിച്ചാണ് പറയുന്നതു ,കഴിഞ ദിവസങ്ങളിൽ ക്ലോസറ്റിൽ പാമ്പു വന്നതും കടിച്ചതുമായിരുന്നു വാർത്ത എങ്കിൽ ഇവിടെ കടി കിട്ടിയില്ല എന്നെ യുള്ളൂ ചുടായതു കൊണ്ടാകാം തണുക്കാൻ വന്ന പാമ്പിനെയാണ് പിടികൂടിയത്. ഓസ്‌ട്രേലിയ തന്നെയാണ് ദേശം.ബാത്‌റൂംമിൽ കയറിയ ആശാനെ പിന്നീട് പാമ്പു പിടിത്തക്കാരനായ ലൂക്ക് ഹണ്ട്‌ലി പിടികൂടി .കാട്ടിൽ തുറന്നു വിടുകയായിരുന്നു.