ബധിര കായികമേളയില്‍ കേരളത്തിന് കിരീടം

ബധിര കായികമേളയില്‍ കേരളത്തിന് കിരീടം

January 31, 2019 0 By Editor

ചെന്നൈ: ദേശീയ ബധിര കായികമേളയില്‍ കേരളത്തിന് കിരീടം. 700 പോയിന്റ് നേടിയാണ് കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം,കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു കേരളം