ടോമിന്‍തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കെ.എസ് ആര്‍.ടി.സിയില്‍ കെ.എസ് ആര്‍.ടി.സിയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ച്‌ യൂണിയനുകള്‍

ടോമിന്‍തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കെ.എസ് ആര്‍.ടി.സിയില്‍ കെ.എസ് ആര്‍.ടി.സിയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ച്‌ യൂണിയനുകള്‍

February 2, 2019 0 By Editor

തിരുവനന്തപുരം: കെ.എസ് ആര്‍.ടി.സിയില്‍ വീണ്ടും കാര്യങ്ങള്‍ നിയന്ത്രിച്ച്‌ യൂണിയനുകള്‍. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും, ഡ്രെെവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. ജോലിക്ക് വന്ന ഡ്രെെവര്‍ കം കണ്ടക്ടറെ തമ്പാന്നൂരിൽ നിന്നും ഇറക്കിവിട്ടു. ടോമിന്‍തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.