സുപ്രീംകോടതി നിലപാട് ഭരണഘടനാനുസൃതം  ; കടകംപള്ളി സുരേന്ദ്രന്‍

സുപ്രീംകോടതി നിലപാട് ഭരണഘടനാനുസൃതം ; കടകംപള്ളി സുരേന്ദ്രന്‍

February 6, 2019 0 By Editor

തിരുവനന്തപുരം: സുപ്രീംകോടതിയിലെ നിലപാട് ഭരണഘടനാനുസൃതമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സര്‍ക്കാരിന്റെ മുന്‍ നിലപാട് സുവ്യക്തമാണെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ ഏതു വിധിയേയും സർക്കാർ അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം അറിയിച്ചു .