കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ട് കാ​ണാ​തെ പു​റ​ത്ത്

കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ട് കാ​ണാ​തെ പു​റ​ത്ത്

February 8, 2019 0 By Editor

കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ട് കാ​ണാ​തെ പു​റ​ത്ത്. നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം സ​ര്‍​വീ​സ​സി​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​റ്റു. വി​കാ​ശ് ഥാ​പ്പ​യാ​ണ്(62-ാം മി​നി​റ്റ്) സ​ര്‍​വീ​സ​സി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.യോ​ഗ്യ​ത റൗ​ണ്ടി​ല്‍ ഒ​രു ഗോ​ള്‍ പോ​ലും നേ​ടാ​നാ​കാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പു​റ​ത്താ​ക​ല്‍. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​ലും കേ​ര​ളം സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.