ഐ എസ്‌ എല്ലില്‍ ഇന്ന് ചെന്നൈ എഫ്‌ സി ബാംഗളൂരിനെ നേരിടും

ഐ എസ്‌ എല്ലില്‍ ഇന്ന് ചെന്നൈ എഫ്‌ സി ബാംഗളൂരിനെ നേരിടും

February 9, 2019 0 By Editor

ഐ എസ്‌ എല്ലില്‍ ഇന്ന് ചെന്നൈ എഫ്‌ സി ബാംഗളൂരിനെ നേരിടും. വൈകിട്ട് 7:30 ആണ് മത്സരം. വിനീത് വന്നതിന് ശേഷമുള്ള ആദ്യ മത്സരമാണിന്ന് നടക്കുന്നത്. ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ചെന്നൈ കഴിച്ച വെച്ചിരിക്കുന്നത്. ഇതുവരെ അവര്‍ക്ക് ഒരു മല്‍സരം മാത്രമാണ് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്.