വരാപ്പുഴയില്‍ പ്രളയം തകര്‍ത്ത വീട് പുനര്‍നിര്‍മ്മിച്ച് ഇന്ത്യന്‍ നാവികസേന

വരാപ്പുഴയില്‍ പ്രളയം തകര്‍ത്ത വീട് പുനര്‍നിര്‍മ്മിച്ച് ഇന്ത്യന്‍ നാവികസേന

February 9, 2019 0 By Editor

കൊച്ചി : വരാപ്പുഴയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഗ്രേസിക്കാണ് ദക്ഷിണ നാവികസേന വീട് നിര്‍മ്മിച്ചുനല്‍കിയത്. വീടിന്റെ താക്കോല്‍ വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല ഗ്രേസിക്കും കുടുംബത്തിനും കൈമാറി. ഒമ്പതര ലക്ഷം ചെലവിലാണ് വീട് പൂര്‍ത്തിയാക്കിയത്.ഈ പ്രദേശങ്ങളിൽ മൂന്ന് വീടുകളാണ് ദക്ഷിണ നാവികസേന നിർമിച്ചു നൽകുക