ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീണ്ടും ഏറ്റുമുട്ടൽ

ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീണ്ടും ഏറ്റുമുട്ടൽ

February 10, 2019 0 By Editor

ജ​മ്മു​കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദി​ക​ളും സൈ​ന്യ​വും ത​മ്മി​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. കു​ല്‍​ഗാ​മി​ലെ കെ​ല്ലാം ദേ​വ​സാ​ര്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സൈ​ന്യ​ത്തി​ന്‍റെ പ​തി​വ് തെ​ര​ച്ച​ലി​നി​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യോ പ​രി​ക്കേ​റ്റ​താ​യോ വി​വ​ര​മി​ല്ല. ഫെ​ബ്രുവ​രി ഒ​ന്നി​ന് സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ജെ​യ്ഷെ മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി​ക​ളെ വധിച്ചിരുന്നു.