മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പതിമൂന്നാമത് ഷോറൂം ജിദ്ദ അല്‍ബലാദില്‍ തുറന്നു

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പതിമൂന്നാമത് ഷോറൂം ജിദ്ദ അല്‍ബലാദില്‍ തുറന്നു

February 10, 2019 0 By Editor

സൗദി അറേബ്യ : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പതിമൂന്നാമത് ഷോറൂം ജിദ്ദ അല്‍ബലാദില്‍ തുറന്നു. ചെയര്‍മാന്‍ എംപി അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ബലാദ് ഗോള്‍ഡ് സൂക്കിലെ രണ്ടാമത്തെ ഷോറൂമാണിത്. മൂവായിരം സൗദി റിയാലിന് വജ്രാഭരണം വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം സമ്മാന പദ്ധതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു.