ബന്ധുനിയമനം നടത്തി എന്ന ആരോപണം ഉയര്‍ത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി എ.കെ.ബാലന്‍

ബന്ധുനിയമനം നടത്തി എന്ന ആരോപണം ഉയര്‍ത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി എ.കെ.ബാലന്‍

February 11, 2019 0 By Editor

കോഴിക്കോട്: ബന്ധുനിയമനം നടത്തി എന്ന ആരോപണം ഉയര്‍ത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി എ.കെ.ബാലന്‍. സ്‌പെഷല്‍ റൂള്‍സിന്റെ അടിസ്ഥാനത്തിലാണ് നിയനം നടത്തിയത് എന്നും ച ട്ടം 10 പ്രകാരം കൊടുത്ത പ്രൊട്ടക്ഷന്‍ പ്രകാരമാണ് സ്ഥിരപെടുത്തിയത് എന്നും എ.കെ.ബാലന്‍ പറഞ്ഞു .കിര്‍ത്താഡ്സില്‍ എ.കെ ബാലന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്നും എ.കെ.ബാലന്‍ വ്യക്തമാക്കി .