മൂന്നാം ഏകദിനം: ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്

മൂന്നാം ഏകദിനം: ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്

March 8, 2019 0 By Editor

ഇന്ത്യ – ആസ്ത്രേലിയ മൂന്നാം ഏകദിനം ഇന്ന്. റാഞ്ചിയില്‍ ഉച്ചക്ക് 1.30 നാണ് മത്സരം. ഇന്നും ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ബാറ്റിങ് നിരയില്‍ ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു എന്നിവരുടെ മോശം ഫോം ടീമിന് തിരിച്ചടിയാണ്. ബൌളിങ്ങില്‍ മുഹമ്മദ് ഷമിയിലും ജസ്പ്രീത് ബൂംറയിലുമാണ് പ്രതീക്ഷ. മൂന്നാം മത്സരത്തില്‍ ടീമില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.