എസ്‍.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫ് തേടിയത് രാഷ്ട്രീയ തീക്കളിയാണെന്ന് വി.എസ് അച്യുതാനന്ദന്‍

എസ്‍.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫ് തേടിയത് രാഷ്ട്രീയ തീക്കളിയാണെന്ന് വി.എസ് അച്യുതാനന്ദന്‍

March 17, 2019 0 By Editor

എസ്‍.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫ് തേടിയത് രാഷ്ട്രീയ തീക്കളിയാണെന്ന് വി.എസ് അച്യുതാനന്ദന്‍,ബി.ജെ.പിയുടെ അതേ പാതയിലാണ് യു.ഡി.എഫ് എന്ന് പറഞ്ഞ വിഎസ്, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വിമര്‍ശിച്ചു.എല്‍.ഡി.എഫിന്‍റെ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യു.ഡി.എഫിനെതിരെ വിഎസ് വിമര്‍ശനങ്ങളുന്നയിച്ചത്