കൊല്ലം ജില്ലയില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു ;ജാഗ്രതാനിര്‍ദേശം

കൊല്ലം ജില്ലയില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു ;ജാഗ്രതാനിര്‍ദേശം

March 20, 2019 0 By Editor

കൊല്ലം ജില്ലയിൽ വേനല്‍ ശക്തി പ്രാപിച്ചു. . 39 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഇവിടെ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് ഇനിയും കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.ജില്ലയുടെ കിഴക്കന്‍മേഖലയില്‍ സൂര്യാതപമേറ്റതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഈ മേഖല കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.