ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി

March 20, 2019 0 By Editor

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി ചര്‍ച്ച പൂര്‍ത്തിയായി പട്ടികയില്‍ തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിട്ടതായി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നിട്ടില്ല. ചില സ്ഥാനാര്‍ത്ഥികളില്‍ വ്യക്തത വരുത്തേണ്ടതുകൊണ്ടാണ് പ്രഖ്യാപനം നീട്ടിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും എഎന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളാകും