ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു

ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു

March 20, 2019 0 By Editor

13000 കോടി വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു. വെസ്റ്റ് മിനിസ്റ്റര്‍ കോടതി നീരവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. 5100 കോടിയുടെ സ്വത്തുക്കള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും 4000 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കും.