ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

April 12, 2019 0 By Editor

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. 2006 ഫെബ്രുവരി മൂന്നിന് കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ച് രശ്മിയെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കേസ്. കേസില്‍ പ്രതി ചേര്‍ത്ത ബിജുവിന്‍റെ അമ്മ രാജമ്മാളിനേയും കോടതി വെറുതെ വിട്ടു.