പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച്‌ യുവാവ്; വീഡിയോ കാണാം

പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച്‌ യുവാവ്; വീഡിയോ കാണാം

April 19, 2019 0 By Editor

ഗുജറാത്ത്;കോണ്‍ഗ്രസ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച്‌ യുവാവ്. ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച ‘ജന്‍ ആക്രോശ് സഭ’യില്‍ സംസാരിക്കുന്നതിനിടെ സ്റ്റേജിലേക്ക് കയറിവന്ന് പട്ടേല്‍ സമര നേതാവായ ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.അ​ടി​യേ​റ്റ ഹാ​ര്‍​ദി​ക് മൈ​ക്കി​ന് മു​ന്നി​ല്‍ നി​ന്നും തെ​റി​ച്ചു​പോ​യി.