എറണാകുളത്ത് ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

എറണാകുളത്ത് ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

May 10, 2018 0 By Editor

കൊച്ചി: എറണാകുളം സൗത്തില്‍ ഷണ്ടിങ്ങിനിടെ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. കടവന്ത്ര പാലത്തിനു താഴെ വെച്ചായിരുന്നു പാളം തെറ്റിയത്. ഷണ്ടിങ്ങിനായി ബോഗികളില്ലാത്ത സമത്തായിരുന്നു എന്‍ജിന്‍ ട്രാക്കിന്‍ നിന്നും തെന്നിയത്. എന്നാല്‍ ഇത് ട്രെയിന്‍ ഗതാഗത്തെ ബാധിച്ചില്ലെന്ന് റെയില്‍വേ അറിയിച്ചു.