സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് അഭിനന്ദനവുമായി മമ്മൂട്ടി

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് അഭിനന്ദനവുമായി മമ്മൂട്ടി

April 2, 2018 0 By Editor

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി. കേരള ടീമിനെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഭിനന്ദിച്ചിരിക്കുന്നത്.ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പശ്ചിമ ബംഗാളിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയത്.