നിപ വൈറസ്: രണ്ട് പേര്‍ കൂടി മരിച്ചു

നിപ വൈറസ്: രണ്ട് പേര്‍ കൂടി മരിച്ചു

May 22, 2018 0 By Editor

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി രാജനും, നാഥാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.