ന​​​വാ​​​സ് ഷ​​​രീ​​​ഫിനും ഇമ്രാനും പാക് താലിബാന്‍റെ ഭീഷണി

ന​​​വാ​​​സ് ഷ​​​രീ​​​ഫിനും ഇമ്രാനും പാക് താലിബാന്‍റെ ഭീഷണി

April 5, 2018 0 By Editor

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യാ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഷ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ്, പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഇ​​​മ്രാ​​​ൻ ഖാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും കു​​​ടും​​​ബാം​​ഗ​​ങ്ങ​​ൾ​​​ക്കും തെ​​​ഹ്‌​​​രി​​​ക് ഇ-​​​താ​​​ലി​​​ബാ​​​ന്‍റെ ഭീ​​​ഷ​​​ണി. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ഇ​​​ക്കാ​​​ര്യം പ​​​ല​​​വ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ചെയ്തിട്ടുണ്ട്. പോ​​​ലീ​​​സ് അ​​​ട​​​ക്കം ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ൻ​​​സി​​​ക​​​ളോ​​​ട് ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശം നൽകിയിട്ടുണ്ട്.