ഒമ്നിസ്കാനിന്‍റെ പുതിയ പതിപ്പായ ഒമ്നിസ്കാന്‍ 4.1 പ്രകാശനം ചെയ്തു

ഒമ്നിസ്കാനിന്‍റെ പുതിയ പതിപ്പായ ഒമ്നിസ്കാന്‍ 4.1 പ്രകാശനം ചെയ്തു

May 25, 2018 0 By Editor
ന്യൂജെന്‍ സോഫ്റ്റ്വെയര്‍ ദാതാക്കളായ ബിസിനസ്സ് പ്രൊസെസ്സ് മാനേജ്മെന്‍റ് (ബി.പി.എം), എന്‍റെര്‍പ്രൈസ് കണ്ടന്‍റ് മാനേജ്മെന്‍റ് (എ.സി.എം), കസ്റ്റമര്‍ കമ്മ്യൂണികേഷന്‍ മാനേജ്മെന്‍റ്(സി.സി.എം) ഒമ്നി സ്കാനിന്‍റെ പുതിയ പതിപ്പായ ഒമ്നിസ്കാന്‍ 4.1 പ്രകാശനം ചെയ്തു.ഒമ്നിസ്കാന്‍ 4.1 ഓര്‍ഗനൈസേഷന്‍ സ്കാന്‍ ചെയ്യുകയും കീ ബിസിനെസ് പ്രൊസസ്സിനെ ത്വരിത പെടുത്താനുള്ള സുപ്രധാന ബിസിനെസ്സ് വിവരങ്ങള്‍ നല്കനും സഹായിക്കുന്നു. പുതിയ ഒമ്നിസ്കന്‍4.1 മികച്ച ഉപഭോകൃത പരിജയം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഈ പതിപ്പിന്‍റെ ഫലപ്രതമായ സ്കാനിങ്ങും കൂടുതല്‍ വിവരങ്ങള്‍ സൂക്ഷിക്കന്‍ കഴിയുന്നതും കമ്പനിയുടെ ചിലവ് കുറയ്ക്കനും സമയം ലാഭിക്കനും സാധിക്കുന്നു.
ഒമ്നിസ്കാന്‍ 4.1 ല്‍ ഒരുദിവസം തന്നെ നൂറുദശലക്ഷം ഡോക്യുമെന്‍റുകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കന്‍ സാധിക്കുമെന്- ന്യൂജെന്‍ സോഫ്റ്റ്വെയര്‍ ചെയര്നും മാനേജിങ്ങ് ഡയറക്ടറുമായ ദിവാകര്‍ നിഗം പറഞ്ഞു.