എഎസ് റോമ ബാഴ്‌സലോണയെ തകര്‍ത്തു.

എഎസ് റോമ ബാഴ്‌സലോണയെ തകര്‍ത്തു.

April 11, 2018 0 By Editor

റോമ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഎസ് റോമ ബാഴ്‌സലോണയെ തകര്‍ത്തുവിട്ടു. ആദ്യ പാദത്തില്‍ 4-1ന് പരാജയപ്പെട്ട റോമ, ഈ കളിയോടെ 4-4 എന്ന മൊത്തം സ്‌കോറില്‍ എവേ ഗോള്‍ ആനുകൂല്യം മുതലെടുത്ത് സെമിയില്‍ കടന്നു.