സിംഹം കുട്ടികളുമായി ഇന്നിറങ്ങും: ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്

സിംഹം കുട്ടികളുമായി ഇന്നിറങ്ങും: ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്

June 16, 2018 0 By Editor

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്നിറങ്ങും. കുഞ്ഞന്മാരായ ഐസ്ലന്‍ഡാണ് എതിരാളി.

മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം.