അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

June 22, 2018 0 By Editor

കോട്ടയം : ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ്റുമാനൂര്‍ ആറ്റില്‍ ചാടിയായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. യുവാവിന്റെ വീട്ടില്‍നിന്നു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കുറിപ്പില്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാണ്.