ബിജെപി നേതാവിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി

ബിജെപി നേതാവിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി

June 23, 2018 0 By Editor

ബെംഗളുരു: ബെംഗളുരു ചിക്കമംഗളൂരിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി. ബൈക്കിലെത്തിയ അജ്ഞാത സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ചിക്കമംഗളൂരിലെ ഗൗരി കലുവേ പ്രദേശത്തുവച്ചാണ് സംഭവം.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.