യുഎഇയില്‍ പൊടിക്കാറ്റ് ശക്തം: വിമാനങ്ങളെല്ലാം തിരിച്ചുവിട്ടു

യുഎഇയില്‍ പൊടിക്കാറ്റ് ശക്തം: വിമാനങ്ങളെല്ലാം തിരിച്ചുവിട്ടു

June 29, 2018 0 By Editor

കുവൈറ്റ് : കുവൈറ്റ് ഇന്നലെയും പൊടിയില്‍ മുങ്ങികുളിച്ചു. കനത്ത പൊടിയില്‍ ദൂരകാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിട്ടു. തുറമുഖങ്ങളില്‍ കപ്പല്‍നീക്കവും നിര്‍ത്തിവെച്ചു. കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ചുവിമാനങ്ങളാണ് ഖത്തറിലെ ദോഹ, ബഹ്‌റൈനിലെ മനാമ വിമാനത്താവളങ്ങളിലെ തിരിച്ചുവിട്ടതെന്ന് വ്യോമയാന ഡയറക്ടര്‍ ഇമൈദ് അല്‍ സനൂസി അറിയിച്ചു.