ആലപ്പുഴയില്‍ നേപാള്‍ സ്വദേശിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി

ആലപ്പുഴയില്‍ നേപാള്‍ സ്വദേശിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി

June 30, 2018 0 By Editor

ആലപ്പുഴ: ആലപ്പുഴയില്‍ നേപ്പാള്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ആലപ്പുഴ എടത്വാ മാങ്കോട്ടച്ചിറയില്‍ കള്ളുഷാപ്പിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേപ്പാള്‍ സ്വദേശിയും കള്ളുഷാപ്പിലെ ജീവനക്കാരനുമായ വിനോദ് മോറ(22)യാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.