എം.എം. വര്‍ഗീസ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

എം.എം. വര്‍ഗീസ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

June 30, 2018 0 By Editor

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. നിലവില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോണ്‍ഗ്രസ് കമ്മീഷന്‍ അംഗവുമാണ് എം.എം. വര്‍ഗീസ്.