ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചു

ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചു

July 19, 2018 0 By Editor

മാനന്തവാടി: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരായ 17 കാരിയും പതിനാലുകാരിയുമായ രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് ഊട്ടിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതിയുള്ളത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി.