റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: ട്രെയിനുകളെല്ലാം വൈകിയോടും

റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: ട്രെയിനുകളെല്ലാം വൈകിയോടും

July 20, 2018 0 By Editor

കാസര്‍ഗോഡ്: കാസര്‍ഗോഡ് പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി.

കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് 12സെന്റീമിറ്റര്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.