കനത്ത മഴ: വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു

കനത്ത മഴ: വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു

July 20, 2018 0 By Editor

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ആമ്ബല്ലൂര്‍ എരിപ്പോടില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഗൃഹനാഥന്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (72), മകന്‍ ബാബു (40) എന്നിവരാണ് മരിച്ചത്. രാത്രിയാണ് സംഭവം.