ചാന്ദ്രദിനാഘോഷം നടത്തി

ചാന്ദ്രദിനാഘോഷം നടത്തി

July 22, 2018 0 By Editor

പാലാവയല്‍: സെന്റ് ജോണ്‌സ് എല്‍പി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. അധ്യാപകന്‍ മാര്‍ട്ടിന്‍ ജോസഫ് ചാന്ദ്രദിന സന്ദേശം നല്‍കി. കുട്ടികളൊരുക്കിയ സൗരയൂഥ ദൃശ്യാവിഷ്‌കാരം, ചാന്ദ്രദിന സംഗീതം, ചാന്ദ്രദിന ക്വിസ്, പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രരചന എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. പ്രധാനാധ്യാപകന്‍ കെ.എം. ജോസഫ്, അധ്യാപിക പി.ജെ.അല്‍ഫോന്‍സ എന്നിവര്‍ നേതൃത്വം നല്‍കി.