പി രാജീവിന്റെ സഹോദരന്‍ പി സജീവ് നിര്യാതനായി

പി രാജീവിന്റെ സഹോദരന്‍ പി സജീവ് നിര്യാതനായി

July 22, 2018 0 By Editor

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിന്റെ സഹോദരന്‍ പി സജീവ് (53) നിര്യാതനായി. ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5ന് മാള മേലഡൂരിലെ കുടുംബവീട്ടില്‍.