റാഡിക്കോ ഖെയ്താനു 84 ശതമാനം വളര്‍ച്ച

July 25, 2018 0 By Editor
കൊച്ചി: മദ്യ വ്യവസായ മേഖലയിലെ മുന്‍ നിര ദാദാക്കളായ റാഡിക്കോ ഖെയ്താന്‍ 2017-2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 84 ശതമാനം വളര്‍ച്ചയോടെ 47 കോടിയുടെ ലാഭം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 26 കോടിയായിരുന്നു കമ്പനി കൈവരിച്ചിരുന്നത്.  2118.01 കോടി രൂപയാണ് 2018-2019 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1380.72 കോടിയാണ് കമ്പനിയുടെ വരുമാനം.