വിക്രം പവ ബി എം ഡബ്ല്യു സിഇഒ

വിക്രം പവ ബി എം ഡബ്ല്യു സിഇഒ

July 25, 2018 0 By Editor

ന്യൂഡല്‍ഹി : വിക്രം പവയെ ബി എം ഡബ്ല്യു ഗ്രൂപ്പിന്റെ സിഇഒ ആയി നിയമിച്ചു. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ബി എം ഡബ്ല്യു ഗ്രൂപ്പിന്റെ സി ഇ ഒ ആയാണ് പവയെ നിയമിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്നിനാണ് വിക്രം സി ഇ ഒ ആയി ചുമതലയേല്‍ക്കുക.

ബി എം ഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന്റെ അധിക ചുമതലയും പവാറിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.