ലാലിഗ: കേരളാ ബ്ലാസ്റ്റേഴ്‌സിനെ തറപ്പറ്റിച്ച് ജിറോണ എഫ്സിക്ക് കിരീടം

ലാലിഗ: കേരളാ ബ്ലാസ്റ്റേഴ്‌സിനെ തറപ്പറ്റിച്ച് ജിറോണ എഫ്സിക്ക് കിരീടം

July 29, 2018 0 By Editor

കൊച്ചി: ലാലിഗ വേള്‍ഡ് ഫുട്‌ബോളിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് ജിറോണ എഫ്.സി കിരീടം സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ആ ടീമിനെ വെള്ളിയാഴ്ച ജിറോണ വെള്ളംകുടിപ്പിച്ചു.

ബ്ലാസ്റ്റേഴ്‌സിനോട് സമനില നേടിയാല്‍ പോലും ജിറോണയ്ക്ക് ലാലിഗ വേള്‍ഡ് കിരീടവുമായി മടങ്ങാമായിരുന്നു.