ഹനാനെതിരെയുള്ള അധിക്ഷേപം: ഒരാള്‍ കൂടി അറസ്റ്റില്‍

ഹനാനെതിരെയുള്ള അധിക്ഷേപം: ഒരാള്‍ കൂടി അറസ്റ്റില്‍

July 30, 2018 0 By Editor

കൊല്ലം: സോഷ്യല്‍മീഡിയയിലൂടെ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പിടികൂടിയത്.

കേസില്‍ ഗുരുവായൂര്‍ സ്വദേശിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറായിയിലെ പയ്യനാട്ടയില്‍ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്.