രമേശ് ചെന്നിത്തലയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

രമേശ് ചെന്നിത്തലയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

August 2, 2018 0 By Editor

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു ശാസ്ത്രിയെയാണ് സസ്‌പെന്‍ഡു ചെയ്തത്. സംഭവം അന്വേഷിക്കാന്‍ ഡിഐജി ഷെഫിന്‍ അഹമ്മജിനെ നിയോഗിച്ചിരുന്നു. അദ്ദേഹം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.