Day: April 10, 2019

April 10, 2019 0

‘ഇതെന്റെ ഭർത്താവ്; ഈ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടത്’; ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യ; പോസ്റ്റ് വൈറൽ

By Editor

ഭാര്യമാരെ പർദ്ദയിട്ട് മുഖംമൂടി നടത്താൻ നിർബന്ധിക്കുന്ന സമൂഹത്തെ ട്രോളി ‘ദി മ്യൂലി വെഡ്‌സ്’ എന്ന പേജ്. മുഖം മറച്ചിരിക്കുന്ന ഭർത്താവിനൊപ്പം പോസ് ചെയ്ത യുവതിയുടെ ചിത്രം പങ്കുവെച്ചാണ്…

April 10, 2019 0

റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

By Editor

റഫാല്‍ പുനഃപരിശോധനാ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്ന രേഖകള്‍ കോടതി പരിഗണിക്കും. രേഖകള്‍ പരിഗണിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍…

April 10, 2019 0

യുവതാരം സണ്ണി വെയ്‍ന്‍ വിവാഹിതനായി

By Editor

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരിൽ ആറ് മണിയോടെയായിരുന്നു താലികെട്ട്. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…

April 10, 2019 0

രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും

By Editor

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും.യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാണ് രാഹുൽ പത്രികാ…

April 10, 2019 0

ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷം; കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു

By Editor

ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. എംപാനല്‍…

April 10, 2019 0

മലപ്പുറത്ത് മൂന്നുവയസുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

By Editor

മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടി. പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ മെഡിക്കല്‍…

April 10, 2019 0

എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു; 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പ പലിശ 0.10 ശതമാനം

By Editor

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഘല വാണിജ്യ ബാങ്കായ എസ്.ബി.ഐ.യും പലിശ നിരക്ക് കുറച്ചു.ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്ക്…