Day: April 11, 2019

April 11, 2019 0

കെഎം മാണിക്ക് വിട; പാല കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം നടന്നു

By Editor

പാല: മാണിസാറിന് വിട. കേരള രാഷ്ട്രീയത്തിലെ അതികായന് സാംസ്‌കാരിക കേരളം അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പാല കത്തീഡ്രല്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.…

April 11, 2019 0

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി

By Editor

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി. പടക്കത്തിനും സമയത്തിനുമുണ്ടായിരുന്ന നിയന്ത്രണത്തിൽ കോടതി ഇളവ് നൽകി. വെടിക്കെട്ടില്‍ ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻ‌കൂർ…

April 11, 2019 0

എന്‍.ഡി.എ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം

By Editor

ശബരിലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ റിമാന്‍ഡിലായിരുന്ന പ്രകാശിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട്…

April 11, 2019 0

അമേഠിയില്‍ രാഹുല്‍ ​ഗാന്ധിക്ക് നേരെ വധശ്രമമെന്ന് കോൺഗ്രസ്; നിഷേധിച്ച് എസ്.പി.ജി

By Editor

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ അമേഠിയില്‍ വെച്ച് വധശ്രമമുണ്ടായതായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ മുഖത്ത് വിവിധയിടങ്ങളില്‍ വെച്ച് ഏഴ് തവണ ലേസര്‍ പതിച്ചു. സ്നൈപ്പര്‍ ഗണ്‍…

April 11, 2019 0

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം പ്രവർത്തനമാരംഭിച്ചു

By Editor

പേരാമ്പ്ര: സ്വർണ്ണാഭരണ രംഗത്ത് 156 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്…

April 11, 2019 0

മോദി അപരാജിതനല്ലെന്ന് സോണിയ ഗാന്ധി

By Editor

നരേന്ദ്ര മോദി അപരാജിതനല്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 2004 മറക്കരുത്. അപരാജിതനാണെന്നാണ് 2004ല്‍ വാജ്പേയ് കരുതിയിരുന്നത്. പക്ഷേ അന്ന് തങ്ങളാണ് വിജയിച്ചതെന്നും സോണിയ പറഞ്ഞു.റായ്ബറേലിയിൽ നാമനിർദ്ദേശ…