Day: April 13, 2019

April 13, 2019 0

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് പൊലീസ്

By Editor

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് പൊലീസ്. വനാതിര്‍ത്തികളില്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഒരുക്കണം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കണ്ണൂര്‍ റേഞ്ച് ഐജിക്ക് കൈമാറി. റിപ്പോർട്ടിന്റെ…

April 13, 2019 0

ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി

By Editor

ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തിന് ഊന്നല്‍ നല്‍കാന്‍ പ്രചാരണ കമ്മിറ്റികൾക്ക് നിർദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ഭയക്കണ്ടെന്നും…

April 13, 2019 0

എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു

By Editor

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘം ചാനല്‍ ഓഫീസിലെത്തിയാണ് ചാനല്‍…

April 13, 2019 0

എല്ലാ മണ്ഡലങ്ങളിലെയും യു.ഡി.എഫിന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനല്ലെന്ന് മുല്ലപ്പള്ളി

By Editor

എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വരുംദിവസങ്ങളില്‍ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം ശശി തരൂര്‍…

April 13, 2019 0

വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്

By Editor

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ്…

April 13, 2019 0

ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യദ്രോഹ നിയമം ശക്തമാക്കും; രാജ്നാഥ് സിങ്

By Editor

ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജ്യദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിക്കുന്ന കോണ്‍ഗ്രസ് പ്രകടന…

April 13, 2019 0

ഡി. ബാബുപോള്‍ അന്തരിച്ചു

By Editor

തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…