Day: April 18, 2019

April 18, 2019 0

എം.കെ രാഘവന്‍റെ റോഡ് ഷോ: ആവേശമായി ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധു

By Editor

എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ധു കോഴിക്കോട് എത്തി. ടൗണിൽ സിദ്ധു പങ്കെടുത്ത റോഡ്…

April 18, 2019 0

തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍

By Editor

പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. വ്യക്തിപരമായ തീരുമാനമാണിതെന്നും തീരുമാനം മാറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം ‌രാജിവെക്കരുതെന്ന് പറഞ്ഞാലോയെന്ന ചോദ്യത്തിന്…

April 18, 2019 0

കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

By Editor

ശ്രീനഗര്‍: കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പാക്കിസ്ഥാന്‍ വിതരണം ചെയ്ത 70 ചൈനീസ്…

April 18, 2019 0

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

By Editor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദി സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ…

April 18, 2019 0

മോദി ഭരണം ഇന്ത്യയേയും പിണറായി ഭരണം കേരളത്തേയും ഇരുണ്ട യുഗത്തിലേക്ക് നയിച്ചു; മുസ്ലീംലീഗ്

By Editor

വടക്കാഞ്ചേരി: മോദി ഭരണം ഇന്ത്യയേയും പിണറായി ഭരണം കേരളത്തേയും ഇരുണ്ട യുഗത്തിലേക്ക് നയിച്ചുവെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ പറഞ്ഞു. വടക്കാഞ്ചേരിയിൽ നടന്ന യു ഡി എഫ്.…

April 18, 2019 0

ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്

By Editor

കൊച്ചി: ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഇന്നലെ വൈകുന്നരമാണ്…

April 18, 2019 0

സൌദി അറേബ്യക്ക് നല്‍കി വരുന്ന സൈനിക സഹായം നിര്‍ത്തലാക്കണമെന്ന യു.എസ് കോണ്‍ഗ്രസിന്റെ പ്രമേയം വീറ്റോ ചെയ്ത ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനം

By Editor

സൌദി അറേബ്യക്ക് നല്‍കി വരുന്ന സൈനിക സഹായം നിര്‍ത്തലാക്കണമെന്ന യു.എസ് കോണ്‍ഗ്രസിന്റെ പ്രമേയം വീറ്റോ ചെയ്ത ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനം. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളാണ് വിമര്‍ശനമുന്നയിച്ച്…