ന്യൂഡില്‍സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാണ് .എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന വിവിധ ബ്രാന്‍ഡ് ന്യൂഡില്‍സ് ,സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാകാന്‍ ഇടയുണ്ട്.ന്യൂഡില്‍സ് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിഞ്ഞാലോ?അതിനായുള്ള റെസിപിയാണ് താഴെ കൊടുത്തിരിക്കുന്നത് .ശ്രമിച്ചു നോക്കൂ !!! ആവശ്യമായ സാധനങ്ങള്‍ : 1. ഗോതമ്പു പൊടി വറുത്തത് ഒരു നാഴി 2. ഉപ്പ് ആവശ്യത്തിന് ഉപ്പിട്ട തിളപ്പിച്ച വെള്ളം പൊടിയിലേക് ഒഴിച്ചു ഇടിയപ്പത്തിന്റെ പരുവത്തില്‍ മാവ് കുഴച്ചെടുത്ത് ഇടിയപ്പത്തട്ടിലേക് നീളത്തില്‍ പീച്ചി എടുക്കുക ശേഷം...
" />
Headlines