ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി ബാംഗ്ളൂർ ആശ്രമത്തിൽ  ആർട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി പൂർണ്ണമായും മലയാളത്തിൽ.  ആഗസ്‌ത്‌ 24 മുതൽ 27 വരെ നീളുന്ന ഈ വിദഗ്ദ്ധ പരിശീലനത്തിൽ അഥവാ ‘‘മൗനത്തിന്റെ ആഘോഷം ” പദ്ധതിയുടെ  നിയന്ത്രണത്തിനായി  സീനിയർ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലക പ്രമുഖനും മലയാളിയുമായ രാജേന്ദ്രപ്രസാദ്‌ജിയും സംഘവും ബാംഗളൂരിലെത്തും . ജ്ഞാനം .ധ്യാനം ,ഭക്തി ,യോഗ , പ്രാണായാമം ,സംഗീതം , നൃത്തം , സുദർശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ...
" />
Headlines