നിലമ്പൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു


, | Published: 04:16 PM, December 03, 2017

IMG

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാൻ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളു.